ല​ക്ഷ്മി നാ​യ​രുടെ ഹ​ർ​ജി മാ​റ്റി
Tuesday, March 28, 2017 1:55 PM IST
കൊ​​​ച്ചി : നി​​​യ​​​മവി​​​ദ്യാ​​​ർ​​​ഥി​​​യെ ജാ​​​തി​​​പ്പേ​​​രു വി​​​ളി​​​ച്ചാ​​​ക്ഷേ​​​പി​​​ച്ചെ​​​ന്ന കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ലോ ​​​അ​​​ക്കാ​​ഡ​​​മി മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ല​​​ക്ഷ്മി നാ​​​യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി മേ​​​യ് 25നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അറിയിച്ചു. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​നു​​​ണ്ട്.

സം​​​ഭ​​​വം ന​​​ട​​​ന്ന ദി​​​വ​​​സം ല​​​ക്ഷ്മി നാ​​​യ​​​ർ അ​​​വ​​​ധി​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ന്ന വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ള​​​ജി​​​ലെ ഹാ​​​ജ​​​ർ രേ​​​ഖ​​​ക​​​ൾ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചെന്നും റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പറ ഞ്ഞു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.