മ​​​മ്മൂ​​​ട്ടി​​​ ചിത്രം ദി ​​ഗ്രേ​​​റ്റ് ഫാ​​​ദ​​​റി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ
Tuesday, March 28, 2017 1:27 PM IST
കൊ​​​ച്ചി: മ​​​മ്മൂ​​​ട്ടി​​​യു​​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്ന ഏ​​​റ്റ​​​വും പു​​​തി​​​യ ചി​​​ത്ര​​​മാ​​​യ ദി ​​ഗ്രേ​​​റ്റ് ഫാ​​​ദ​​​റി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ. വാ​​​ട്സ് ആ​​​പ്പ്, ഫേ​​സ്​​​ബു​​​ക്ക് തു​​​ട​​​ങ്ങി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു സി​​​നി​​​മ​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​ൾ സൈ​​​ബ​​​ർ സെ​​​ല്ലി​​​നെ സ​​​മീ​​​പി​​​ച്ചു.

ഓ​​​ഗ​​​സ്റ്റ് സി​​​നി​​​മാ​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ പൃ​​​ഥ്വി​​​രാ​​​ജ്, ഷാ​​​ജി ന​​​ടേ​​​ശ​​​ൻ, ആ​​​ര്യ, സ​​​ന്തോ​​​ഷ് ശി​​​വ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ദി ​​​ഗ്രേ​​​റ്റ് ഫാ​​​ദ​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഹ​​​നീ​​​ഫ് അ​​​ദേ​​​നി​​​യാ​​​ണു ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും. പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നൊ​​രു​​​ങ്ങു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത ശ​​​രി​​​യ​​​ല്ലെ​​​ന്നു ന​​​ട​​​ൻ മ​​​മ്മൂ​​​ട്ടി പ​​റ​​ഞ്ഞു. കൊ​​​ച്ചി ബി​​​നാ​​​ലെ സ​​​ന്ദ​​​ർ​​​ശ​​ന​​ത്തി​​നി​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​മ്മൂ​​​ട്ടി. അ​​തേ​​സ​​മ​​യം സി​​​നി​​​മ​​​യു​​​ടെ പ്ര​​മോ​​​ഷ​​​നു​​​വേ​​​ണ്ടി അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​ത​​​ന്നെ പു​​​റ​​​ത്തു​​വി​​​ട്ട​​​താ​​​കാം സി​​നി​​മ​​യു​​ടെ ​രം​​​ഗ​​​ങ്ങ​​​ളെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.