നി​ർ​മാ​ണത്തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ കൂട്ടണമെന്ന്
Tuesday, March 28, 2017 1:20 PM IST
തൃ​​​ശൂ​​​ർ: ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ അ​​​സ്തി​​​ത്വം നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ത​​​ന്നെ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണത്തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ൽ ആ​​​യി​​​രം രൂ​​​പ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് മൂ​​​വാ​​​യി​​​രം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ടി.​​​തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ള ബി​​​ൽ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് അ​​​ദ​​​ർ ക​​​ണ്‍​സ്ട്ര​​​ക്‌​​ഷ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ ബോ​​​ർ​​​ഡ് ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


യൂ​​​ണി​​​യ​​​ന്‍റെ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി പി.​​​ടി.​​​തോ​​​മ​​​സ് കോ​​​ട്ട​​​യം-​​​പ്ര​​​സി​​​ഡ​​​ന്‍റ്, ലീ​​​ലാ​​​മ്മ ര​​​വി എ​​​റ​​​ണാ​​​കു​​​ളം, എം.​​​കെ.​​​ബാ​​​ബു പാ​​​ല​​​ക്കാ​​​ട്-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, നോ​​​ർ​​​ബ​​​ർ​​​ട്ട് അ​​​ടി​​​മു​​​റി എ​​​റ​​​ണാ​​​കു​​​ളം-​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, കെ.​​​വി.​​​ജോ​​​സ് മാ​​​സ്റ്റ​​​ർ തൃ​​​ശൂ​​​ർ, വി.​​​സി.​​​സു​​​ലോ​​​ച​​​നാ​​​ദേ​​​വി പാ​​​ല​​​ക്കാ​​​ട്, സ​​​ന്തോ​​​ഷ് പു​​​ളി​​​ക്ക​​​ൻ മ​​​ല​​​പ്പു​​​റം, ആ​​​ർ.​​​എ.​​​ജോ​​​സ​​​ഫ് കോ​​​ട്ട​​​യം, ടി.​​​ടി.​​​പൗ​​​ലോ​​​സ് എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​
ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.