പീഡനം: രണ്ടുപേർ പിടിയിൽ
Tuesday, March 28, 2017 1:20 PM IST
എ​​​രു​​​മ​​​പ്പെ​​​ട്ടി: ബാ​​ലി​​ക​​യെ മ​​ധ്യ​​വ​​യ​​സ്ക​​നും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​നും പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നു പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​ൽ നെ​​​ല്ലു​​​വാ​​​യ് രാ​​​യം​​​മ​​​ര​​​യ്ക്കാ​​​ർ വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​മാ​​​ൻ എ​​​ന്ന ശി​​​വ​​​നെ (50) എ​​​രു​​​മ​​​പ്പെ​​​ട്ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു.

മ​​​ക​​​നെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. അ​​​മ്മ​​​യോ​​​ടൊ​​​ത്ത് എ​​​റ​​​ണാ​​​കു​​​ള​​​ത്തു താ​​​മ​​​സി​​​ച്ച് പ​​​ഠി​​​ക്കു​​​ന്ന ഏ​​​ഴാം​​​ക്ലാ​​​സു​​​കാ​​​രി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ലാ​​​ണ് പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നെ​​​ല്ലു​​​വാ​​​യി​​​ലു​​​ള്ള അ​​​ച്ഛ​​​ന്‍റെ വീ​​​ട്ടി​​​ൽ അ​​​വ​​​ധി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൾ എ​​ത്തി ​താ​​​മ​​​സി​​​ച്ച​​​പ്പോ​​​ഴാ​​​ണ​​ത്രെ ബ​​ന്ധു​​വാ​​യ ശി​​​വ​​​നും മ​​​ക​​​നും പീ​​​ഡി​​​പ്പി​​​ച്ച​​​ത്. കു​​​ന്നം​​​കു​​​ളം സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.