മ​ല​ബാ​ർ ദേ​വ​സ്വം: ഓ​ർ​ഡി​ന​ൻ​സിന് സ്റ്റേ
Monday, March 27, 2017 1:16 PM IST
കൊ​​​ച്ചി: മ​​​ല​​​ബാ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ലെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ട്ര​​​സ്റ്റി​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി കു​​​റ​​​ച്ച് സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.
സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള ഒ​​​രു​​കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ട്ര​​​സ്റ്റി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി​​രു​​ന്നു കാ​​​ലാ​​​വ​​​ധി. ഇ​​​തു വെ​​​ട്ടി​​​ക്കു​​​റ​​​ച്ചാ​​​ണു സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.