ഉമ്മൻ ചാണ്ടി സിനിമയിൽ
ഉമ്മൻ ചാണ്ടി സിനിമയിൽ
Friday, March 24, 2017 1:52 PM IST
കോ​​ട്ട​​യം: സ​​ണ്‍ പി​​ക്ചേ​​ഴ്സി​​ന്‍റെ ബാ​​ന​​റി​​ൽ നി​​ർ​​മി​​ക്കു​​ന്ന "പീ​​റ്റ​​ർ' സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗ് നാ​​ളെ രാ​​വി​​ലെ 7.30നു ​​പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ ആ​​രം​​ഭി​​ക്കും. സി.​​കെ. ശ​​ശി​​യു​​ടെ തി​​ര​​ക്ക​​ഥ​​യി​​ൽ സൈ​​മ​​ണ്‍, അ​​ജ്‌​ലി​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​ണു സി​​നി​​മ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന​​ത്. സം​​ഭാ​​ഷ​​ണം ഏ​​ബ്ര​​ഹാം മാ​​ത്യു. ചി​​ത്ര​​ത്തി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി അ​​ഭി​​ന​​യി​​ക്കും. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ൾ പ​​ള്ളി​​യി​​ലും വീ​​ട്ടി​​ലു​​മാ​​യി​​ട്ടാ​​ണു ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​ത്. "പീ​​റ്റ​​ർ' സി​​നി​​മ ന്യൂ ​​ജ​​ന​​റേ​​ഷ​​ൻ ആ​​ക്ഷ​​ൻ സി​​നി​​മ​​യാ​​ണെ​​ന്നു സം​​വി​​ധാ​​യ​​ക​​രാ​​യ സൈ​​മ​​ണ്‍, അ​ജ്‌​ലി​ൻ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.