സി​മ​ന്‍റ് വ്യാ​പാ​രി​ക​ളു​ടെ സം​സ്ഥാ​ന സ​മ്മേ​ളനം
Thursday, March 23, 2017 12:14 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സി​​​മ​​​ന്‍റ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​ർ പ​​​ട്ടി​​​ക്കാ​​​ട് ഡ്രീം ​​​സി​​​റ്റി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ നാ​​​ളെ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 10ന് ​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നാ​​​ളെ സം​​​സ്ഥാ​​​ന​​​ത്തെ സി​​​മ​​​ന്‍റ് ക​​​ട​​​ക​​​ൾ മു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.