മിഷേലിന്‍റെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് ഛത്തീ​സ്ഗ​ഡി​ൽ പരിശോധന ന​ട​ത്തി
മിഷേലിന്‍റെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് ഛത്തീ​സ്ഗ​ഡി​ൽ പരിശോധന ന​ട​ത്തി
Tuesday, March 21, 2017 2:19 PM IST
കൊ​​​ച്ചി: സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി മി​​​ഷേ​​​ൽ ഷാ​​​ജി​​​യെ കാ​​​യ​​​ലി​​​ൽ മ​​​രി​​​ച്ച​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഛത്തീ​​​സ്ഗ​​​ഡി​​​ലെ​​​ത്തി . കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ക്രോ​​​ണി​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​ർ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഛത്തീ​​​സ്ഗ​​ഡി​​​ലെ സ്ഥാ​​​പ​​​ന​​​ത്തി​​​ലും താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ക്രോ​​​ണി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​രു​​ന്ന കം​​പ്യൂ​​​ട്ട​​​ർ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. സം​​​ഭ​​​വ​​​ദി​​​വ​​​സം ക്രോ​​​ണി​​​ൻ ഛത്തീ​​​സ്ഗ​​​ഡി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കും. ​​​മി​​​ഷേ​​​ലി​​​നെ കാ​​​ണാ​​​താ​​​യ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് താ​​​ൻ ഛത്തീ​​​സ്ഗ​​ഡി​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ക്രോ​​​ണി​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ക്രോ​​​ണി​​​നെ​​​കൂ​​​ടാ​​​തെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഛത്തീ​​​സ്ഗ​​​ഡി​​​ലെ​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം ക്രോ​​​ണി​​​ൻ മി​​​ഷേ​​​ലി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.