തെ​ളി​വെ​ടു​പ്പ് ഏ​ഴി​ലേ​ക്കു മാ​റ്റി
Wednesday, March 1, 2017 12:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട​​​സ​​​മി​​​തി വി​​​ളി​​​ച്ച തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ കോ​​​ട്ട​​​യം മ​​​റ്റ​​​ക്ക​​​ര കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലോ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളോ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്ന് മാ​​​ർ​​​ച്ച് ഏ​​​ഴി​​​നു വീ​​​ണ്ടും തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.