വനിതാ ഹെൽപ്‌ലൈൻ ലോഗോ പ്രകാശനം ചെയ്തു
Tuesday, February 28, 2017 3:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഏ​തു​സ​മ​യ​ത്തും വ​നി​ത​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന 181 വ​നി​താ ഹെ​ൽ​പ് ലൈ​ൻ ലോ​ഗോ പ്ര​കാ​ശ​നം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നി​ർ​വ​ഹി​ച്ചു.

വ​നി​താ വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളു​മാ​യെ​ന്ന് ലോ​ഗോ പ്ര​കാ​ശ​ന​ശേ​ഷം മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പ​റ​ഞ്ഞു. 181 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലൂ​ടെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും അ​ല്ലാ​ത്ത​പ്പോ​ഴും സ്ത്രീ​ക​ൾ​ക്ക് വി​വ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് മി​ത്ര 181. ഈ ​ന​ന്പ​രി​ലേ​ക്കു വി​ളി​ക്കു​ന്ന​വ​ർ​ക്ക് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ, പ്ര​ധാ​ന ആ​ശു​പ​ത്രി, ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​ വി​ധ​ത്തി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ടെ​ക്നോ​പാ​ർ​ക്കി​ലാ​ണ് ഹെ​ൽ​പ് ലൈ​ൻ ക​ണ്‍ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു വ​നി​താ മാ​നേ​ജ​രു​ടെ കീ​ഴി​ൽ സൂ​പ്പ​ർ​വൈ​സ​ർ, സീ​നി​യ​ർ കാ​ൾ റ​സ്പോ​ണ്ട​ർ, ഐ​ടി ഉ​ദ്യോ​ഗ​സ്ഥ, ബ​ഹു​ത​ല സ​ഹാ​യി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.