പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ റിമാൻഡിൽ
Friday, February 24, 2017 3:05 PM IST
അ​ടൂ​ർ: വീ​ൽ​ചെ​യ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മ​ക​നെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. അ​ടൂ​ർ ആ​ന​ന്ദ​പ്പ​ള്ളി കോ​ട്ട​വി​ള​യി​ൽ ടി.​തോ​മ​സി​നെ (64) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​ൻ ഐ​സ​ക് തോ​മ​സി​നെ (23)യാ​ണ് ഇ​ന്ന​ലെ റാ​ന്നി ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ​യാ​ണ് ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്ത​ത്.

മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​താ​വ് മ​റി​യാ​മ്മ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ന​ന്ദ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ന​ന്ദ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ തോ​മ​സ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ മ​റി​യ​മ്മ​യ്ക്കും മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന തോ​മ​സ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ് അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.


വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഐ​സ​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു നീ​ങ്ങി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ മാ​താ​വ് മ​റി​യാ​മ്മ ഇ​ട​പെ​ട്ടു. തു​ട​ർ​ന്ന് മാ​താ​വി​നെ​യാ​ണ് ഐ​സ​ക് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് തോ​മ​സ് മ​ക​നെ ശാ​സി​ച്ചു. ഇ​തോ​ടെ തോ​മ​സി​നു നേ​രെ മ​ക​ൻ തി​രി​ഞ്ഞു. കൈ​യി​ലി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് തോ​മ​സി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റി​യാ​മ്മ​യു​ടെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന ഇ​വ​രെ ഇ​ന്ന​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. പ​ന്ത​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.