സം​​​സ്ഥാ​​​ന​​​ത​​​ല ചി​​​ത്ര​​​ക​​​ലാ ക്യാ​​​മ്പ് ക​​​ണ്ണൂ​​​രി​​​ൽ
Friday, February 24, 2017 2:50 PM IST
ക​​​ണ്ണൂ​​​ർ: ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​ല ചി​​​ത്ര​​​ക​​​ലാ ക്യാ​​​മ്പ് മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ 10 വ​​​രെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും.
ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി സം​​​സ്ഥാ​​​ന​​ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ഞ്ചു മേ​​​ഖ​​​ലാ​​ക്യാ​​മ്പു​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 20 ചി​​​ത്ര​​​കാ​​​ര​​​ൻ​​​മാ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ക. ക്യാ​​മ്പി​​​ൽ വ​​​ര​​​യ്​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ലൈ​​​ബ്ര​​​റി പ​​​ഠ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.