ആവേശത്തിരയായി ഡിസിഎൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ്
ആവേശത്തിരയായി ഡിസിഎൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ്
Sunday, February 19, 2017 1:56 PM IST
തൃ​​​ശൂ​​​ർ: ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം(​​​ഡി​​​സി​​​എ​​​ൽ) സം​​​സ്ഥാ​​​ന ടാ​​​ല​​​ന്‍റ് ഫെ​​​സ്റ്റും ഐ​​​ക്യു സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണ​​​വും വ​​ർ​​ണാ​​ഭ​​മാ​​യ ച​​ട​​ങ്ങി​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്നു. ഡി​​​സി​​​എ​​​ൽ ഷോർ​​​ട്ട് ഫി​​​ലിം അ​​​വാ​​​ർ​​​ഡും ച​​​ട​​​ങ്ങി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​ത സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​വാ​​​ർ​​​ഡ്ദാ​​​ന സ​​​മ്മേ​​​ള​​​നോ​​​ദ്ഘാ​​​ട​​​ന​​​വും അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണ​​​വും കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. അ​​​വാ​​​ർ​​​ഡും അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ളും അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും ന​​​മ്മ​​​ളി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും അ​​​തു തു​​​ട​​​രാ​​​നും നി​​​ല​​​നി​​​ർ​​​ത്താ​​​നും ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ വ​​​ലി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​യി കാ​​​ണ​​​ണം. വി​​​ന​​​യ​​​ത്താ​​​ൽ എ​​​ത്ര​​​യും ചെ​​​റു​​​താ​​​കു​​​ന്നോ, അ​​​ത്ര​​​യും വ​​​ലു​​​താ​​​കു​​​ന്നു​​​ണ്ടെ​​​ന്നും ഓ​​​ർ​​​ക്ക​​​ണം. പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടും ചു​​​റ്റു​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ അ​​​റി​​​ഞ്ഞും സ്വ​​​യം​​​വ​​​ള​​​ർ​​​ച്ച​​​യെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​ണം. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ അ​​​വ​​​സ്ഥ​​​ക​​​ളി​​​ലും ഒ​​​രു​​​പാ​​​ട് ക​​​ട​​​മ​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ന​​​മു​​​ക്ക് നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് ഓ​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ.​​​പി.​​ രാ​​​ജേ​​​ന്ദ്ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഡി​​​സി​​​എ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ 50 വ​​​ർ​​​ഷം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച കോ​​​ട്ട​​​യം പ്ര​​​വി​​​ശ്യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പി.​​​ടി. തോ​​​മ​​​സി​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ഡി​​​സി​​​എ​​​ൽ നാ​​​ഷ​​​ണ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ൽ, പി.​​​ടി. തോ​​​മ​​​സി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. ഡി​​​സി​​​എ​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ലീ​​​ഡ​​​ർ ജി​​​യ മ​​​രി​​​യ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​യാ​​​യി.

ഡി​​​സി​​​എ​​​ൽ ഷോ​​​ർ​​​ട്ട്ഫി​​​ലിം പ്ര​​​ഖ്യാ​​​പ​​​നം തൃ​​​ശൂ​​​ർ ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ കേ​​​ന്ദ്രം മു​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഡോ.​​​സി.​​​കെ. തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു. സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​ടി.​​​എം. ഏബ്ര​​​ഹാം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


സി​​​എം​​​ഐ ദേ​​​വ​​​മാ​​​ത പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റ​​​വ.​​​ഡോ. വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളി, പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ഡി​​​സി​​​എ​​​ൽ ട്ര​​​സ്റ്റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​പോ​​​ൾ മ​​​ണ​​​വാ​​​ള​​​ൻ, സി.​​​പി. പോ​​​ൾ ചു​​​ങ്ക​​​ത്ത്, ദീ​​​പി​​​ക തൃ​​​ശൂ​​​ർ റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. ഡി​​​സി​​​എ​​​ൽ കൊ​​​ച്ചേ​​​ട്ട​​​ൻ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സ്വാ​​​ഗ​​​ത​​​വും തൃ​​​ശൂ​​​ർ പ്ര​​​വി​​​ശ്യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജെ​​​യിം​​​സ് പ​​​ട​​​മാ​​​ട​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
രാ​​​വി​​​ലെ സം​​​സ്ഥാ​​​ന ടാ​​​ല​​​ന്‍റ് ഫെ​​​സ്റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ.​​ജെ​​​യിം​​​സ് ഏ​​​ർ​​​ത്ത​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. ഡി​​​സി​​​എ​​​ൽ സം​​​സ്ഥാ​​​ന െഡ​​​പ്യൂ​​​ട്ടി ലീ​​​ഡ​​​ർ ഷി​​​ന്‍റോ ഷി​​​ബു അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദേ​​​വ​​​തീ​​​ർ​​​ഥ മു​​​ര​​​ളി, തൃ​​​ശൂ​​​ർ മേ​​​ഖ​​​ല ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​സ്റ്റ​​​ർ സൗ​​​മ്യ എ​​​ഫ്സി​​​സി എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. രാ​​​വി​​​ലെ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ടാ​​​ല​​​ന്‍റ് ഫെ​​​സ്റ്റി​​​ൽ സം​​​ഗീ​​​തം, പ്ര​​​സം​​​ഗം, ര​​​ച​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ്മാ​​​നാ​​​ർ​​​ഹ​​​രാ​​​യ 1500 ലേ​​​റെ പ്ര​​​തി​​​ഭ​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​തി​​​നോ​​​ടൊ​​​പ്പം മു​​​ൻ ഡി​​​സി​​​എ​​​ൽ ജ​​​ന​​​റ​​​ൽ ലീ​​​ഡ​​​ർ ഡി​​​ന്‍റോ ഡേ​​​വി​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ചോ​​​ക്ലേ​​​റ്റ് മെ​​​ഗാ ക്വി​​​സി​​​ൽ 100-ഓ​​​ളം ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ടാ​​​ല​​​ന്‍റ് ഫെ​​​സ്റ്റി​​​ൽ ക​​​ണ്ണൂ​​​ർ പ്ര​​​വി​​​ശ്യ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ന​​​ട​​​ത്തി​​​യ ഡി​​​സി​​​എ​​​ൽ ഐ​​​ക്യു സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​ത്തി​​​ൽ 500 ലേ​​​റെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രും റാ​​​ങ്കു ജേ​​​താ​​​ക്ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 1500 ലേ​​റെ ​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
പ്ര​​​വി​​​ശ്യാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ മാ​​​രും കേ​​​ന്ദ്ര സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളും നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.