സുപ്രീം കോ ടതി വിധി ആശങ്കാജനകം: ജാഗ്രതാ സമിതി
Monday, January 16, 2017 12:00 PM IST
ച​ങ്ങ​നാ​ശേ​രി: ജീ​വ​നു നേ​രേ ഉ​യ​രു​ന്ന ഏ​തു​ത​ര​ത്തി​ലു​ള്ള കൈ​യേ​റ്റ​വും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​ത​സ​മി​തി. ഭ്രൂ​ണ​ത്തി​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഏ​തു പ്രാ​യ​ത്തി​ലു​ള്ള ഭ്രൂ​ണ​ത്തെ​യും ന​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത് ധാ​ർ​മി​ക​ത​യ്ക്കും മൂ​ല്യ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​വ​കാ​ശ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന് ജാ​ഗ്ര​താ സ​മി​തി വി​ല​യി​രു​ത്തി.


ആ​റ് മാ​സം​വ​രെ പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ന​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ സ​മി​തി​ക്കു​വേ​ണ്ടി ഫാ. ​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​രും അ​ഡ്വ. ജോ​ജി ച​റി​യി​ലും പ​ത്ര​ക്കു​റി​പ്പി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു ആ​ശ​ങ്ക അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.