റാ​ഗിം​ഗ് : ഗ​വ​ർ​ണ​ർ​ക്ക് ഭീ​മ​ഹ​ർ​ജി ന​ൽ​കി
Saturday, January 14, 2017 2:10 PM IST
കൊ​​​ച്ചി: ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന റാ​​​ഗിം​​​ഗും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നേ​​​രേ മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് യൂ​​​ത്ത് ഫ്ര​​​ണ്ട് -ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍​റ് പ്രോം​​​സ​​​ണ്‍ മാ​​​ഞ്ഞാ​​​മ​​​റ്റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ഭീ​​​മ​​​ഹ​​​ർ​​​ജി ന​​​ൽ​​​കി. സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി കാ​​​ന്പ​​​യി​​​ൻ ന​​​ട​​​ത്തി സ്വ​​​രൂ​​​പി​​​ച്ച അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഹ​​​ർ​​​ജി. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് ഏ​​​ഴു വ​​​ർ​​​ഷം വ​​​രെ ക​​​ഠി​​​ന ത​​​ട​​​വും ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ത്ത കു​​​റ്റ​​​വു​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.