വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന്
Saturday, January 14, 2017 2:10 PM IST
ക​​ടു​​ത്തു​​രു​​ത്തി: പ​​ള്ളി​​യി​​ലേ​​ക്ക് ന​​ട​​ന്നു പോ​​കു​​മ്പോ​​ള്‍ കാ​​റി​​ടി​​ച്ചു മ​​രി​​ച്ച വീ​​ട്ട​​മ്മ​​യു​​ടെ സം​​സ്‌​​ക്കാ​​രം നാ​​ളെ 2.30ന് ​​തു​​രു​​ത്തി​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ണ്‍സ് പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. പാ​​ല​​ക​​ര മാ​​വ​​ടി പു​​ത്ത​​ന്‍പ്പു​​ര​​യ്ക്ക​​ല്‍ ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ റോ​​സ​​മ്മ (58) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ആ​​റോ​​ടെ ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലാ​​യി​രു​ന്നു അ​​പ​​ക​​ട​ം. റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ കാ​​റി​​ടി​​ച്ചു റോ​​ഡി​​ല്‍ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. പ​​രേ​​ത അ​​തി​​ര​​മ്പു​​ഴ ചേ​​ക്ക​​ത്ത​​ട​​ത്തി​​ല്‍ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ള്‍: ലി​​ജ, ലി​​ബി​​ന്‍. മ​​രു​​മ​​ക​​ന്‍:​​ഷാ​​ജി മൂ​​ല​​യി​​ല്‍ ക​​രു​​മാ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.