വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ കുട്ടികൾക്കു ധനസഹായം
Monday, August 29, 2016 11:45 AM IST
തിരുവനന്തപുരം: വനിതകൾ ഗൃഹനാഥരായിട്ടുളള കുടുംബത്തിലെ കുട്ടികൾക്ക് 2016–17 സാമ്പത്തിക വർഷം വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് അർഹരായ ഗുണഭോക്‌താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിശ്ചിത മാതൃകയിൽ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 30 നകം ആംഗൻവാടി വർക്കർമാർ മുഖേന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.