കായിക സർവകലാശാല സ്‌ഥാപിക്കും: ദാസൻ
Thursday, July 28, 2016 11:29 AM IST
കോഴിക്കോട്: കായിക സർവകലാശാല സ്‌ഥാപിക്കാനും സ്പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നടപടി സ്വീകരിക്കുമെന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് പരിശീലകർക്കായുള്ള ട്രെയിനിംഗ്, സ്പോർട്സ് ന്യൂട്രീഷൻ, സ്പോർട്സ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളെല്ലാം അടങ്ങിയ സർവകലാശാലയാണു പദ്ധതിയെന്നും അദ്ദേഹം കാലിക്കട്ട് പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.