മൊബൈൽ ഫോർ ഗുഡ് അവാർഡ്
Wednesday, July 27, 2016 1:39 PM IST
തൃശൂർ: വോഡഫോൺ ഫൗണ്ടേഷന്റെ ‘മൊബൈൽ ഫോർ ഗുഡ് അവാർഡ്സ്’ ആറാം പതിപ്പിന് എൻജിഒ/എൻഎഫ്പി സന്നദ്ധ സംഘടനകൾ, ഫോർ പ്രോഫിറ്റ് സ്‌ഥാപനങ്ങൾ, സാമൂഹ്യ ശാക്‌തീകരണത്തിനു സൗകര്യം ഒരുക്കുന്ന സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 ആണ് അവസാന തീയതി. നാസ്കോം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നാസ്കോം സോഷ്യൽ ഇന്നോവേഷൻ ഫോറവുമായി ചേർന്നാണ് അവാർഡ് നൽകുന്നത്. ംംം.്ീറമളീില.ശി/ാീയശഹലളീൃഴീീറ എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.