ഡോ. മോഹൻകുമാറിനു പുരസ്കാരം
ഡോ. മോഹൻകുമാറിനു പുരസ്കാരം
Monday, July 25, 2016 12:15 PM IST
കൊച്ചി: കേന്ദ്ര കാർഷിക വികസന മന്ത്രാലത്തിന്റെ കീഴിലുള്ള നാളികേര വികസന ബോർഡ് ഏർപ്പെടുത്തിയ മികച്ച കേര ഗവേഷകനുള്ള ദേശീയ അവാർഡിന് എസ്സിഎംഎസ് ജൈവ ഗവേഷണ കേന്ദ്രം ഡയറക്ടറും ശാസ്ത്രജ്‌ഞനുമായ ഡോ.സി.മോഹൻകുമാർ അർഹനായി. രാജ്യാന്തര നാളികേര ദിനമായ സെപ്റ്റംബർ രണ്ടിനു ഭുവനേശ്വറിൽ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ് അവാർഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.