യുവസങ്കേത് യുവജന സഹവാസ പരിശീലനകേന്ദ്രം കഴക്കൂട്ടത്തു തുടങ്ങി
Wednesday, June 29, 2016 1:08 PM IST
കൊച്ചി: വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങൾക്കു താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം യുവസങ്കേത് യുവജന സഹവാസ പരിശീലന കേന്ദ്രം ആരംഭിച്ചു. ഇന്റർവ്യൂ, പഠനം, പരിശീലനം എന്നിവയ്ക്കായി എത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാം.

ആധുനിക സൗകര്യങ്ങളും ലൈബ്രറിയുമുണ്ട്. സംസ്‌ഥാന യുവജനക്ഷേമ ബോർഡ്, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ കീഴിൽ യുവ വികാസ് കേന്ദ്രയാണു നേതൃത്വം നൽകുന്നത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സലൃമഹമ്യീൗവേവേെീലഹ.രീാ എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 949619000.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.