പി.ജെ. ജോസഫിന് 75–ാം പിറന്നാൾ
പി.ജെ. ജോസഫിന്  75–ാം പിറന്നാൾ
Monday, June 27, 2016 3:19 PM IST
തൊടുപുഴ: കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും തൊടുപുഴ എംഎൽഎയുമായ പി.ജെ. ജോസഫിന് ഇന്ന് 75–ാം ജന്മദിനം. ജന്മദിനവുമായി ബന്ധപ്പെട്ടു പ്രത്യേകിച്ചു പരിപാടികൾ ഒന്നുംതന്നെയില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം തിരുവനന്തപുരത്താണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.