ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്
Sunday, June 26, 2016 12:31 PM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സർക്കാർ പോളികൾ സംരക്ഷിക്കുക, വട്ടിയൂർക്കാവ് സിപിടിയുടെ അംഗീകാരം റദ്ദാക്കാതിരിക്കാൻ സംസ്‌ഥാന സർക്കാർ ഉടൻ നടപടിയെടുക്കുക, എബിവിപിയെ അക്രമിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുക, കേരളത്തിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു എബിവിപി സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. എബിവിപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്കു മാർച്ചും സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.