എം.എം. മണി കർഷകസംഘം സംസ്‌ഥാന പ്രസിഡന്റ്
എം.എം. മണി  കർഷകസംഘം  സംസ്‌ഥാന പ്രസിഡന്റ്
Saturday, June 25, 2016 10:45 AM IST
തിരുവനന്തപുരം: കേരള കർഷകസംഘം സംസ്‌ഥാന പ്രസിഡന്റായി സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണിയെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കർഷകസംഘം സംസ്‌ഥാന കമ്മിറ്റി യോഗത്തിലാണ് ഉടുമ്പിൻചോല എംഎൽഎ കൂടിയായ മണിയെ പ്രസിഡന്റായി തെരഞ്ഞെടുത്ത്. പ്രസിഡന്റായിരുന്ന ഇ. പി. ജയരാജൻ മന്ത്രിയായി ചുമതലയേറ്റതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.