ഹയർ സെക്കൻഡറി അധ്യാപക സ്‌ഥലംമാറ്റം: മുൻ ഉത്തരവ് നടപ്പാക്കും
Saturday, May 28, 2016 11:17 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക പൊതുസ്‌ഥലംമാറ്റ ഉത്തരവ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടപ്പാക്കാനും ഉത്തരവ് സംബന്ധിച്ച ആക്ഷേപങ്ങൾ ഉടൻതന്നെ സ്വീകരിച്ച് വിശദമായി പരിശോധിച്ച് പതിനഞ്ച് ദിവസത്തിനകം തീരുമാനമെടുക്കാൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഹയർ സെക്കൻഡറി ഡയറക്ടർക്കു നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.