ഡോ.കെ.സി. സണ്ണി അന്താരാഷ്ട്ര നിയമസമ്മേളന അധ്യക്ഷൻ
ഡോ.കെ.സി. സണ്ണി  അന്താരാഷ്ട്ര നിയമസമ്മേളന അധ്യക്ഷൻ
Thursday, May 26, 2016 12:39 PM IST
തിരുവനന്തപുരം: നാൽപതോളം സർവകലാശാലകളുടെ കൺസോർഷ്യമായ സിംഗപ്പൂരിലെ ഗ്ലോബൽ സയൻസ് ആൻഡ് ടെക്നോളജി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ’നിയമങ്ങളും ചട്ടങ്ങളും പൊതുനയവും’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര നിയമ സമ്മേളനത്തിന്റെ അധ്യക്ഷനായി കേരള സർവകലാശാല നിയമവകുപ്പ് മേധാവി ഡോ.കെ.സി. സണ്ണി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. സിംഗപ്പൂരിൽ 30, 31 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പതോളം പ്രബന്ധങ്ങൾ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ കവളംമാക്കൽ കുടുംബാംഗമായ ഡോ. സണ്ണി ദീപിക യൂത്ത് ലീഗിന്റെയും ദീപിക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.