സോനോവാളിന്റെ സത്യപ്രതിജ്‌ഞയ്ക്ക് പി.സി. തോമസ്
സോനോവാളിന്റെ സത്യപ്രതിജ്‌ഞയ്ക്ക് പി.സി. തോമസ്
Tuesday, May 24, 2016 12:24 PM IST
കോട്ടയം: ആസാമിലെ ബിജെപി നേതൃത്വം നൽകുന്ന പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ഒരുലക്ഷത്തോളം ആർപ്പുവിളികളോടെയാണ് പങ്കെടുത്തത് എന്നും മാറ്റത്തിന്റെ കാഹളം ശക്‌തമായി വീശിയ സർക്കാരിന്റെ ജനപിന്തുണയാണ് പ്രകടമാക്കപ്പെട്ടത് എന്നും കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. അമിത് ഷായുടെ പ്രത്യേക ക്ഷണപ്രകാരം ഗുവാഹത്തിയിൽ എത്തി തോമസ് സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.