കെസിബിസി വനിതാ കമ്മീഷൻ വാർഷിക സമ്മേളനം നടത്തി
കെസിബിസി വനിതാ കമ്മീഷൻ വാർഷിക  സമ്മേളനം നടത്തി
Thursday, April 28, 2016 11:59 AM IST
കൊച്ചി: കെസിബിസി വനിതാ കമ്മീഷന്റെ വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും പാലാരിവട്ടം പിഒസിയിൽ ചെയർമാൻ ബിഷപ് ജോസഫ് മാർ തോമസ് ഉദ്ഘാടനംചെയ്തു.

കമ്മീഷന്റെ മുൻ സെക്രട്ടറി ഡോ. താരാ ജോൺസ്, ട്രഷറർ സിൻസി പാറേൽ എന്നിവരെ യോഗം ആദരിച്ചു. കമ്മീഷന്റെ പുതിയ സെക്രട്ടറി ഡെൽസി ലൂക്കാച്ചൻ, ജോയിന്റ് സെക്രട്ടറിമാരായ ജയിൻ ആൻസിൽ, ഡോ. ജിബി ഗീവർഗീസ്, ട്രഷറർ അൽഫോൻസ എന്നിവർ സത്യവാചകം ചൊല്ലി ചുമതലയേറ്റു. തുടർന്ന് ഡോ. റോസമ്മ ഫിലിപ് ക്ലാസ് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.