റിമാന്‍ഡ് കാലാവധി കൂട്ടണമെന്നു പോലീസ്
Friday, February 12, 2016 12:22 AM IST
കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ റിമാന്‍ ഡ് കാലാവധി 180 ദിവസമായി ഉയ ര്‍ത്തണമെന്നാവശ്യപ്പെട്ടു പോലീസ് കോടതിയെ സമീപിച്ചു. കേസില്‍ അറസ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന്റെ കസ്റഡി കാലാവധിയാണ് 180 ദിവസമായി ഉയര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.