വീട്ടമ്മയെ മരിച്ചനിലയില്‍ കണ്െടത്തി
Sunday, October 11, 2015 12:48 AM IST
ചേര്‍ത്തല: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. ദുരൂ ഹതയുണ്െടന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. ചേര്‍ ത്തല തെക്ക് കളപുരയ്ക്കല്‍ റോസ മ്മ(66)യാണ് മരിച്ചത്.

പെയിന്റിംഗ് ജോലി നടക്കുന്നത ിനാല്‍ മകന്‍ ജോര്‍ജും കുടുംബവും രണ്ടുദിവസമായി മരുമകളുടെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ പെയിന്റിംഗിനെത്തിയ എത്തിയ തെ ാഴിലാളികളാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടത്.


ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് കേ സെടുക്കുകയും പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. സംസ്കാരം ഇന്ന് അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.