നിലംനികത്തല്‍: ഒരു തീരുമാനവുമില്ലെന്നു റവന്യു മന്ത്രി
നിലംനികത്തല്‍: ഒരു തീരുമാനവുമില്ലെന്നു റവന്യു മന്ത്രി
Saturday, October 10, 2015 1:36 AM IST
പത്തനംതിട്ട: സ്വകാര്യ ആവശ്യത്തിനായി പത്തേക്കര്‍വരെയുള്ള നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇത്തരത്തില്‍ ഒരു തീരുമാനവും സര്‍ക്കാരോ റവന്യുവകുപ്പോ കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നയപരമായ വിഷയമായതിനാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യേണ്ട വിഷയവുമാണിത്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.