എം.കെ. സാനുവിനു പുരസ്കാരം
എം.കെ. സാനുവിനു പുരസ്കാരം
Saturday, April 18, 2015 1:20 AM IST
കൊച്ചി: സമഗ്ര സംഭാവനയ്ക്കുള്ള 2015ലെ ടി.കെ. രാമകൃഷ്ണന്‍ സ്മൃതി പുരസ്കാരം പ്രഫ.എം.കെ. സാനുവിനു സമ്മാനിക്കുമെന്നു ടി.കെ. സാംസ്കാരിക കേന്ദ്രം അറിയിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിസ്തുല സംഭാവനകളെ മുന്‍നിര്‍ത്തിയാണു പുരസ്കാരം ഒരു ലക്ഷം രൂപയും ചിത്രകാരന്‍ സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

ഈ മാസം 20നു വൈകുന്നേരം എറണാകുളം ടൌണ്‍ ഹാളില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ മന്ത്രി എം.എ. ബേബി അവാര്‍ഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.