ശമ്പളപരിഷ്കരണ കമ്മീഷന്‍: ചര്‍ച്ച മാറ്റിവച്ചു
Monday, March 30, 2015 12:37 AM IST
തിരുവനന്തപുരം: സര്‍വീസ് സംഘടനകളുടെയും പെന്‍ഷനേഴ്സ് സംഘടനകളുടെയും പ്രതിനിധികളുമായി 30, 31 ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്താം ശമ്പളപരിഷ്കരണ കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.