സമരത്തില്‍ തുടരുന്ന ക്വാറി സംഘടനകളുടെ അടിയന്തരയോഗം ഇന്നു കൊച്ചിയില്‍
Wednesday, March 4, 2015 12:21 AM IST
കൊച്ചി: സമരത്തില്‍ തുടരുന്ന ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്റെയും കരിങ്കല്‍ ക്വാറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ഭാരവാഹികളുടെ അടിയന്തര യോഗം ഇന്നു കൊച്ചിയില്‍ ചേരും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണു യോഗമെന്നു ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കെ. ബാബു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.