നവീകരിച്ച സംഗീതനാടക അക്കാഡമി സമുച്ചയം 30നു തുറക്കും
Sunday, December 28, 2014 11:59 PM IST
തൃശൂര്‍: കേരള സംഗീതനാടക അക്കാഡമിയുടെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം 30നു വൈകിട്ട് ആറിന് അക്കാഡമി ബ്ളാക്ക് ബോക്സില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കുമെന്നു സെക്രട്ടറി ഡോ.പി.വി. കൃഷ്ണന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു വൈകിട്ട് 5.30ന് നിര്‍മല പണിക്കര്‍ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.കെ. ഹരിദാസന്‍, പ്രോഗ്രം ഓഫീസര്‍ എ.വി. രാജീവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.