നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്റെ സഹോദരന്‍ ഫൈസലിനെ സിബിഐ അറസ്റ് ചെയ്തു
Saturday, November 22, 2014 12:27 AM IST
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ സഹോദരന്‍ ഫൈസലിനെ സിബിഐ അറസ്റ് ചെയ്തു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ സിബിഐ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റഡിയില്‍വിട്ടു. കേസിലെ 13-ാം പ്രതിയാണിയാള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.