ഡോ. ശ്രീജിത്ത് എന്‍.കുമാര്‍ ഐഎംഎ പ്രസിഡന്റ്
ഡോ. ശ്രീജിത്ത് എന്‍.കുമാര്‍ ഐഎംഎ പ്രസിഡന്റ്
Tuesday, September 16, 2014 12:29 AM IST
തിരുവന ന്തപുരം: ഐഎംഎ കേരളാ സംസ്ഥാ ന ഘടകത്തിന്റെ പ്രസിഡന്റാ യി ഡോ. ശ്രീജിത്ത് എന്‍.കുമാറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഐഎംഎ ഗവേഷണ സമിതി അധ്യക്ഷനും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവും മെഡിക്കല്‍ കൌണ്‍സില്‍ അംഗവുമാണ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍. ഡോ. വി.ജി. പ്രദീപ് കുമാര്‍, ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. ഉമാ മോഹന്‍ദാസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.