യൂ​സ​ഫ​ലി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി സ്റ്റേ ​ചെ​യ്തു
യൂ​സ​ഫ​ലി​യെ  അ​യോ​ഗ്യ​നാ​ക്കി​യ  ന​ട​പ​ടി സ്റ്റേ ​ചെ​യ്തു
Friday, September 22, 2017 12:54 PM IST
കൊ​​​ച്ചി: നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഡ​​​യ​​​റ​​​ക്ട​​​റും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ കേ​​​ന്ദ്ര കോ​​​ർ​​​പ​​​റേ​​​റ്റ്കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് സ്റ്റേ ​​​ചെ​​​യ്തു. ത​​​ന്നെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ എം.​​​എ. യൂ​​​സ​​​ഫ​​​ലി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്. നേ​​​ര​​​ത്തേ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ മ​​​റ്റൊ​​​രു ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ​​​തു ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നു വേ​​​ണ്ടി ക​​​ന്പ​​​നി ആ​​​ക്ട് പ്ര​​​കാ​​​രം രൂ​​​പം ന​​​ൽ​​​കി​​​യ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നോ​​​ർ​​​ക്ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ചെ​​​യ​​​ർ​​​മാ​​​ൻ. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, അ​​​ർ​​​ധസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് സി​​​എ​​​ജി​​​യു​​​ടെ ഓ​​​ഡി​​​റ്റ​​​റാ​​​ണ്. നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ 2013-14 വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഓ​​​ഡി​​​റ്റ​​​ർ റി​​​പ്പോ​​​ർ​​​ട്ടാ​​​ക്കി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ആ ​​​നി​​​ല​​​യ്ക്ക് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ൽ അ​​​യോ​​​ഗ്യ​​​ത ക​​​ല്പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.