• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം
Share
ഷാ​ര്‍​ജ: യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ ബ​ഹു​നി​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. ഷാ​ര്‍​ജ​യി​ലെ ജ​മാ​ല്‍ അ​ബ്ദു​ൾ നാ​സി​ര്‍ സ്ട്രീ​റ്റി​ലു​ള്ള ട​വ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ നി​ര​വ​ധി സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ്, പോ​ലീ​സ് എ​ന്നി​വ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു.

താ​മ​സ​ക്കാ​രെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​യി. 13 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 11ാമ​ത്തെ നി​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

കൊ​ല്ലം ജി​ല്ല രൂ​പീ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു.
കൊ​ല്ലം ജി​ല്ല​യു​ടെ 75 ആം ​രൂ​പീ​ക​ര​ണ​ദി​നം ബ​ഹ്റിനി​ൽ കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​പി.
അ​ലോ​ഷിയുടെ ഗ​സ​ൽ സ​ന്ധ്യ റി​യാ​ദിന് അവിസ്മരണീയമാക്കി.
റി​യാ​ദ് : പ്ര​ശ​സ്ത ഗ​സ​ൽ പി​ന്ന​ണി ഗാ​യ​ക​ൻ അ​ലോ​ഷി ആ​ദം​സ് റി​യാ​ദി​ൽ ഒ​രു​ക്കി​യ ഗ​സ​ൽ സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി.
മ​ഞ്ജി​മ​യു​ടെ സ്വ​പ്ന​സാ​ഫ​ല്യ​മാ​ക്കി ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ആ​ല​പ്പു​ഴ : മ​ണ്ണ​ഞ്ചേ​രി ഗ​വ​ർ​മെന്‍റ്​ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ മ​ഞ്ജി​മ​യു​ടെ ചി​ല​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സ്വ​ന്ത​മാ​യ ഒ​രു വീ​ട് എ​ന
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം സംഘടിപ്പിച്ചു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്നു.
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ൽ​മാ