• Logo

Allied Publications

Europe
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റും; പ്ര​ധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏ​ഴി​ന്
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് പ്ര​സി​ദ്ധ​മാ​യ മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച(​ജൂ​ൺ 30) വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം കൊ​ടി​യേ​റ്റു​ന്ന​തോ​ടെ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

കൊ​ടി​യേ​റി​യാ​ൽ പി​ന്നെ ഒ​രാ​ഴ്ച​ക്കാ​ലം മാ​ഞ്ച​സ്റ്റ​ർ ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​ണ്. ജൂ​ലൈ ഏ​ഴി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. റാ​സ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ഒ​ക്കെ​യാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ത്തി​ക്കു​ന്ന 101 അം​ഗ തി​രു​നാ​ൾ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.



ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്‌​ഠ​യും ല​ദീ​ഞ്ഞും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ജോ​സ് അ​ന്ത്യാ​കു​ളം എം​സി​ബി​എ​സ് കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ലും ഉ​ത്പ​ന്ന ലേ​ല​വും ന​ട​ക്കും. തു​ട​ർ​ന്ന് ജൂ​ലൈ ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ക്കും.

ജൂ​ലെെ ഒ​ന്നി​ന് ദി​വ്യ​ബ​ലി​ക്ക് മാ​ഞ്ച​സ്റ്റ​ർ ഹോ​ളി​ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​വി​ൻ​സെ​ന്‍റ് ചി​റ്റി​ല​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​കു​മ്പോ​ൾ ജൂ​ലെെ ര​ണ്ടി​ന് മാ​ഞ്ചെ​സ്റ്റ​ർ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​ൺ പു​ളി​ന്താ​നം മു​ഖ്യ​കാ​ർ​മി​ക​നാ​കും.



മൂ​ന്നാം തീ​യ​തി ലി​ത​ർ​ല​ൻ​ഡ് വി​കാ​രി ഫാ.​ജെ​യിം​സ് കോ​ഴി​മ​ല മു​ഖ്യ​കാ​ർ​മി​ക​നാ​കു​മ്പോ​ൾ നാ​ലാം തീ​യ​തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​കാ​രി ഫാ.​ഓ​വ​ൻ ഗ​ല്ല​ഗ​റും അ​ഞ്ചാം തീ​യ​തി ആ​ഷ്‌​ഫോ​ർ​ഡ് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ലും മു​ഖ്യ​കാ​ർ​മി​ക​നാ​കും.

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ ആ​റി​ന് രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​റ്റ​വും അ​ത്യാ​ഘോ​ഷ​പൂ​ർ​വ​മാ​യ കു​ർ​ബാ​ന ക്ര​മ​മാ​യ പ​രി​ശു​ദ്ധ റാ​സ​യ്ക്ക് പ്രി​സ്റ്റ​ൺ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.​തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

ജൂ​ലൈ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം കോ​ടി​യി​റ​ക്കു​ന്ന​തോ​ടെ​യാ​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക.



യു​കെ​യി​ൽ ആ​ദ്യ​മാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് മാ​ഞ്ച​സ്റ്റ​റി​ൽ ആ​യി​രു​ന്നു.​മു​ത്തു​ക്കു​ട​ക​ളും പൊ​ന്നി​ൻ കു​രി​ശു​ക​ളു​മെ​ല്ലാം നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചു തു​ട​ങ്ങി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​പ്പോ​ൾ 19 ആം ​വ​ർ​ഷ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​യും തോ​റും പ്രൗ​ഢി ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന​ത്.

തി​രു​നാ​ൾ ദി​നം വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​വും പ​രി​സ​ര​ങ്ങ​ളും കൊ​ടി​തോ​ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചു മോ​ടി​പി​ടി​പ്പി​ക്കും. വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മ​റു​നാ​ട്ടി​ലെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​ണ്.



യു​കെ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ൾ അ​ന്നേ ദി​വ​സം മാ​ഞ്ച​സ്റ്റ​റി​ൽ എ​ത്തി​ച്ചേ​രും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പി​ന്ന​ണി ഗാ​യ​ക​ൻ ഫ്ര​ങ്കോ​യും ഗാ​യി​ക സോ​ണി​യ​യും ന​യി​ച്ച ഗാ​ന​മേ​ള ക​ഴി​ഞ്ഞ ദി​വ​സം ഫോ​റം സെ​ന്‍റ​റി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നി​രു​ന്നു.

മി​ഷ​ൻ ഡ​യ​റ​ക്ട്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം, കൈ​ക്കാ​ര​ന്മാ​രാ​യ ട്വി​ങ്കി​ൾ ഈ​പ്പ​ൻ, റോ​സ്ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ​യും പാ​രി​ഷ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​ന്നാ​ൾ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.



തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം അ​റി​യി​ച്ചു.

യു​കെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ന​വി​ധി തേ​ടി തി​രു​വ​ല്ല സ്വ​ദേ​ശി.
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി ഫി​ലി​പ്പ് കൊ​ച്ചി​ട്ടി.
കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നും മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നും ക​ഴി​ഞ്ഞദി​വ​സം തു​ട​ക്ക​മാ
സൗ​ന്ദ​ര്യ മ​ത്സ​ര​വും ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും ല​ണ്ട​നി​ൽ 13ന്.
ലണ്ടൻ: ക​ലാ​ഭ​വ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും സൗ​ന്ദ​ര്യ മ​ത്സ​ര​വും ല​ണ്ട​നി​ൽ ഈ ​മാ​സം 13ന് ​ന​ട​ക്കും.
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ അം​ഗ​മാ​യി ജ​ര്‍​മ​നി​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും പ്ര​വാ​സി ഓ​
ക്ഷേ​ത്ര​ദ​ർ​ശ​ന​വു​മാ​യി സു​നാ​ക്കും സ്റ്റാ​ർ​മ​റും.
ല​ണ്ട​ൻ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ ഹി​ന്ദു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ക്ഷേ​ത്ര​ദ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​