• Logo

Allied Publications

Europe
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ര്‍​ല​ൻ​ഡി​ൽ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു മ​ല​യാ​ളി​യാ​യ ന​ഴ്സ് സ്റ്റെ​ഫി ഔ​സേ​പ് (33) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ലീ​മെ​റി​ക് ആ​ബി​ഫീ​ലെ​യി​ൽ താ​മ​സി​ക്കു​ന്ന വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ബൈ​ജു സ്ക​റി​യ​യു​ടെ ഭാ​ര്യ​യാ​ണ്.


പ​രേ​ത കെ​റി യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു. കോ​ര്‍​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് സ്റ്റെ​ഫി പ്ര​സ​വാ​ന​ന്ത​രം മ​രി​ച്ച​ത്. ന​വ​ജാ​ത ശി​ശു സു​ഖ​മാ​യി​രി​ക്കു​ന്നു.

കെ​റി ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു സ്റ്റെ​ഫി. ന​വ​ജാ​ത ശി​ശു​വി​നെ​ക്കൂ​ടാ​തെ ഇ​വ​ർ​ക്കു മ​റ്റൊ​രു മ​ക​ൻ കൂ​ടി​യു​ണ്ട് .

"യൂ​റോ ക്ലേ​രോ 2024' മാ​ഡ്രി​ഡി​ല്‍ സ​മാ​പി​ച്ചു.
മാ​ഡ്രി​ഡ്: യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ര്‍ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​നി​ല്‍ സേ​വ​നം ചെ​യ്യു​ന്ന വൈ​ദീ​ക​രു​ടെ വാ​ര്‍​ഷി​ക ധ്യാ​ന​വും സ​മ്മേ​ള​ന​
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്‍റെ ഈ വര്‍ഷത്തെ ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ് ജൂണ്‍ 22 ന് ഫ്രാങ്ക്ഫര്‍ട്ട് ഏണ്‍സ്റ് റോയ്റ്റര
യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഡ്യു​സ​ൽ​ഡോ​ർ​ഫ് സ​ന്ദ​ർ​ശി​ക്കു​ന്നു.
ഡ്യു​സ​ൽ​ഡോ​ർ​ഫ്: യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി യൂ​ഹാ​നോ​ൻ മാ​ർ ക്രി​സ
സ്റ്റെ​ഫി ഔ​സേ​പ്പിന്‍റെ പൊ​തു​ദ​ർ​ശ​നം 27 ന് ​വ്യാ​ഴാ​ഴ്ച.
ഡ​ബ്ലി​ൻ : പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് അ​യ​ർ​ല​ൻഡി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി ന​ഴ്സ് സ്റ്റെ​ഫി ഔ​സേ​പ്പി(33)​ന്‍റെ പൊ​തു​ദ​ർ​ശ​നം 27 ന് ​വ്യാ​ഴാ​ഴ്ച വൈ
വാ​ത്സിം​ഗ്ഹാം തി​രു​നാ​ളി​ന് ഇ​നി 20 നാ​ൾ; ആ​തി​ഥേ​യ​രാ​വു​ക സീ​റോ​മ​ല​ബാ​ർ കേം​ബ്രി​ഡ്ജ് റീ​ജി​യ​ൺ.
വാ​ത്സിം​ഗ്ഹാം: വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും സം​ഘ​ട