ന​മ​ഹ വം​ശീ​യ വി​രു​ദ്ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, March 25, 2024 4:29 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ൻ(​ന​മ​ഹ) വം​ശീ​യ വി​രു​ദ്ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. എ​ഡ്മി​ന്‍റ​ൺ മെ​ഡോ​സ് എം​എ​ൽ​എ ജ​സ്‌​വീ​ർ ഡി​യോ​ൾ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്രി​സ്റ്റീ​ന ഗ്രേ (​മി​ൽ​വു​ഡ് എം​എ​ൽ​എ), സാം​സ്‌​കാ​രി​ക സാ​മൂ​ഹ്യ നേ​താ​വ് മാ​റി​യ സ​പ്പേ​ട്ട, ഗോ​മ​തി ബു​റാ​ഡാ, ലോ​റ(​ആ​ൽ​ബ​ർ​ട്ട യൂ​ണി​വേ​ഴ്സി​റ്റി), ബി​നോ​ജ് കു​റു​വാ​യി​ൽ എ​ന്നി​വ​ർ പ്ര​സ്തു​ത വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​മ​ഹ പ്ര​സി​ഡ​ന്‍റ് ര​വി മാ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ന് ന​മ​ഹ സെ​ക്ര​ട്ട​റി അ​ജ​യ് പി​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. നീ​തു ഡാ​ക്സ്, വി​സ്മ​യ എ​ന്നി​വ​ർ എം​സി‌​യാ​യി​രു​ന്ന ച​ട​ങ്ങി​ന് സി​ദ്ധാ​ർ​ഥ് ലാ​ൽ, വി​പി​ൻ കു​മാ​ർ, പ്ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.