അ​തി​മ​നോ​ഹ​ര ദൃ​ശ്യാ​വ​ത​ര​ണ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ ആ​ൽ​ബ​വു​മാ​യി AFCM യു​കെ
Friday, March 3, 2023 5:08 AM IST
ബാബു ജോസഫ്
ലണ്ടൻ: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​ടെ നേ​തൃ​ത്വ​ത്തി​ൽ AFCMയു​കെ വി​ഷ​ൻ ടീം ​യേ​ശു ഏ​ക ര​ക്ഷ​ക​ൻ എ​ന്ന് പ്ര​ഘോ​ഷി​ക്കു​ന്ന അ​തി​മ​നോ​ഹ​ര ദൃ​ശ്യാ​വ​ത​ര​ണ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി.
https://youtu.be/Lcd9FOC4xOc


പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്കും യു​വ​തീ​യു​വാ​ക്ക​ൾ​ക്കും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ഈ​ശോ​യി​ൽ അ​ഭ​യം തേ​ടു​ന്പോ​ൾ അ​ത് പ്ര​ത്യാ​ശ പ​ക​ർ​ന്ന് ആ​ത്യ​ന്തി​ക​മാ​യി ജീ​വി​ത വി​ജ​യ​ത്തി​ലേ​ക്കും നന്മയി​ലേ​ക്കും ന​യി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് വി​വ​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ആ​ൽ​ബ​ത്തി​ൽ മ​നോ​ഹ​ര ഗാ​ന​ങ്ങ​ളു​മാ​യി ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സ്‌​സു​ക​ളോ​ടെ അ​എ​ഇ​ങ യു​കെ​യ്ക്കു​വേ​ണ്ടി പ​ങ്കെ​ടു​ത്തി​രി​ക്കു​ന്ന​ത് ജി​ത്തു ദേ​വ​സ്യ , ക്ലെ​മെ​ൻ​സ് നീ​ല​ങ്കാ​വി​ൽ,കു​രു​വി​ള , ജോ​സ് , ബി​ജു , ബെ​ർ​ണാ​ഡ് , റി​നി ജി​ത്തു , നി​മ്മി ബി​ജു , ഷാ​ല​ന ഷാ​ജി ,ജോ​യ​ൽ ,ഷി​ജി , ജൂ​ലി​യ,ഷാ​ജി , ഷാ​ന്‍റി , ഷാ​ല​റ്റ് , മൈ​ക്കി​ൾ , ജോ​ർ​ജ് , പി​യോ , ഡൊ​മി​നി​ക് , റേ​ച്ച​ൽ , ബി​യാ​ൻ​ക ,എ​ലേ​ന , ജൂ​ലി​യ​റ്റ് , റി​യ ,ഡീ​ന,മെ​ൽ​ബി​ൻ , മെ​ൽ​വി​ൻ ,ബ്രൈ​റ്റ് , ബ്ള​യ​ർ ,ഷാ​ർ​ലെ​റ്റ് ,അ​ഞ്ജു , ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​രാ​ണ്.