ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
Friday, July 18, 2025 3:07 PM IST
ഡാളസ്: കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം ബേബി ജോർജ്(90) ഡാളസിൽ അന്തരിച്ചു. പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്റെ (തമ്പി അച്ചൻ) ഭാര്യയും സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ്
സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്) എന്നിവർ മക്കളും ജിജുമോൻ എബ്രഹാം മരുമകളും ജിന്നി എബ്രഹാം കൊച്ചുമകളുമാണ്.
പൊതുദർശനം ശനിയാഴ്ച രാവിലെ ഒമ്പതിനും തുടർന്ന് സംസ്കാര ശുശ്രൂഷ രാവിലെ 10ന് എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദ എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്സൺ, TX 75080ൽ.
തുടർന്ന് സംസ്കാരം റെസ്റ്റ്ലാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243ൽ.
ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA
വിശദ വിവരങ്ങൾക്ക്: സന്തോഷ് കാപ്പിൽ ഡാളസ് - 469 434 7185, ജിജിൻ വയനാട് - 469 422 1220.