ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന്നാ​മ​തെ​ത്തി. പാ​പ്പ​ൻ​സ് ഫി​സ്ബ​റോ, ചീ​യേ​ഴ്സ് നീ​നാ, ഡി​ഫ​ന്റേ​ഴ്സ് ഡ​ൻ​ഗാ​ർ​വ​ൻ എ​ന്നീ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.



റ​റി​മ്മ്സ് ( Tug of war Ireland-India Malayali Segment)ന്‍റെ ഗൈ​ഡ്ലൈ​ൻ​സും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.




ഫാ. ​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. Irish Tug of War Association Secretary നോ​യ​ൽ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. അ​യ​ർ​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.