ചെ​ര്‍​പ്പു​ള​ശേ​രി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച പു​രു​ഷ​വാ​ര്‍​ഡും മോ​ര്‍​ച്ച​റി​യി​ല്‍ സ്ഥാ​പി​ച്ച ഫ്രീ​സ​റും പി. ​മ​മ്മി​ക്കു​ട്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

29 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 20 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​വു​ന്ന വാ​ര്‍​ഡ് ചെ​ര്‍​പ്പു​ള​ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​വീ​ക​രി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി. ​ക​മ​ലം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മി​നി ടീ​ച്ച​ര്‍, കെ.​ടി. പ്ര​മീ​ള, സാ​ദി​ഖ് ഹു​സൈ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​വി​ഷ്ണു, കെ.​എം. ഇ​സ്ഹാ​ക്ക്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി.​ടി. പ്രി​യ, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പ്ര​ജി​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.