വ​ട​ക്ക​ഞ്ചേ​രി: പ്ലാ​വി​ൽ​നി​ന്നു വീ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി ആ​രോ​ഗ്യ​പു​രം ആ​ലാ​കു​ന്നേ​ൽ മാ​ത്യു​സാ(46)​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 12 നാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ പ​റ​മ്പി​ൽ ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: ബി​ന്ദു. മ​ക​ൻ: അ​ല​ക്സ്.