138-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ദി​​നാ​​ഘോ​​ഷം മേ​​യ് 20ന് ​​കു​​റു​​മ്പ​​നാ​​ട​​ത്ത്
Tuesday, April 30, 2024 6:49 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 138-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ദി​​നാ​​ഘോ​​ഷം മേ​​യ് 20ന് ​​രാ​​വി​​ലെ 9.30 മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് ഒ​​ന്നു​​വ​​രെ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ലെ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ ന​​ട​​ത്തും. കേ​​ര​​ള​​ത്തി​​ലെ അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലെ മു​​ന്നൂ​​റ് ഇ​​ട​​വ​​ക​​ക​​ളി​​ലെ 80,000 കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി വ​​സി​​ക്കു​​ന്ന നാ​​ലു​​ല​​ക്ഷ​​ത്തി​​ല്‍​പ​​രം വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും വൈ​​ദി​​ക​​രും സ​​ന്യ​​സ്ത പ്ര​​തി​​നി​​ധി​​ക​​ളും യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

അ​​തി​​രൂ​​പ​​ത ന​​ല്‍​കു​​ന്ന പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​യാ​​യ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് അ​​ന്നേ​​ദി​​വ​​സം സ​​മ്മാ​​നി​​ക്കും. സം​​സ്ഥാ​​ന, ദേ​​ശീ​​യ, അ​​ന്ത​​ര്‍​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ല്‍ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളെ പ്ര​​ത്യേ​​ക​​മാ​​യി ആ​​ദ​​രി​​ക്കും. അ​​തി​​രൂ​​പ​​ത​​യെ സം​​ബ​​ന്ധി​​ക്കു​​ന്ന വി​​വി​​ധ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ അ​​ന്നേ​​ദി​​വ​​സം ന​​ട​​ക്കും.

മേ​​യ് 12 മു​​ത​​ല്‍ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് ഒ​​രു​​ക്ക​​മാ​​യു​​ള്ള പ്ര​​ത്യേ​​ക പ്രാ​​ര്‍​ഥ​​ന ന​​ട​​ക്കും. മേ​​യ് 19ന് ​​ഇ​​ട​​വ​​ക ത​​ല​​ത്തി​​ലു​​ള്ള അ​​തി​​രൂ​​പ​​താ​​ദി​​നാ​​ച​​ര​​ണം ന​​ട​​ക്കും. എ​​ല്ലാ പ​​ള്ളി​​ക​​ളി​​ലും പേ​​പ്പ​​ല്‍​പ​​താ​​ക ഉ​​യ​​ര്‍​ത്തു​​ക​​യും അ​​തി​​രൂ​​പ​​താ ആ​​ന്തം ആ​​ല​​പി​​ക്കു​​ക​​യും അ​​തി​​രൂ​​പ​​താ​​ദി​​ന​​പ്ര​​തി​​ജ്ഞ ചൊ​​ല്ലു​​ക​​യും ചെ​​യ്യും.

അ​​ന്നേ ദി​​വ​​സം എ​​ട​​ത്വാ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലു​​ള്ള പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍നി​​ന്ന് ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​വും ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലു​​ള്ള മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ നി​​ന്നും ഛായാ​​ചി​​ത്ര പ്ര​​യാ​​ണ​​വും ആ​​രം​​ഭി​​ച്ച് സ​​മ്മേ​​ള​​ന ന​​ഗ​​റി​​ല്‍ സ​​മാ​​പി​​ക്കും. തു​​ട​​ര്‍​ന്ന് ആ​​ഘോ​​ഷ​​മാ​​യ സാ​​യാ​​ഹ്ന ന​​മ​​സ്‌​​കാ​​ര​​വും വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ന​​ട​​ത്തും.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​തി​​രൂ​​പ​​താ​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ലോ​​ഗോ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന് ന​​ല്‍​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. പ​​രി​​പാ​​ടി​​ക​​ളു​​ടെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​നാ​​യി അ​​തി​​രൂ​​പ​​താ​​കേ​​ന്ദ്ര​​ത്തി​​ല്‍ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ വി​​കാ​​രി റ​​വ.​​ഡോ. ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ ക​​മ്മ​​ിറ്റി​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു.