വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 29, 2022 10:38 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​‌ക‌്ഷ​നി​ലെ ശ്രീ​റാം മ​ന്ദി​ർ, ശാ​ര​ദാ കോം​പ്ല​ക്സ്, ഭീ​മ, റോ​യ​ൽ പാ​ർ​ക്ക്, ജോ​യ് ആ​ലു​ക്കാ​സ്, എ​സ്എം ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്നീ ട്രാ​ൻ​സ് ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ കി​ഴ​ക്കേ​ന​ട, കൃ​ഷ്ണ​പി​ള്ള, പ​ന​ച്ചു​വ​ട്, ബാ​ബു എ​ൻ​ജി​നിയ​റിം​ഗ്, ആ​മ​യി​ട, അ​റ​യ്ക്ക​ൽ, മാ​വേ​ലി, ഗു​രു​കു​ലം, മേ​ലേ പ​ണ്ടാ​രം, മു​ര​ളിമു​ക്ക് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ, ഇ​ല്ലി​ക്ക​ൽ, ത​ങ്കി പ​ള്ളി, ചെ​റി സ്ക്വ​യ​ർ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ പ​ട്ട​ണ​ക്കാ​ട് അ​മ്പ​ലം, പോ​സ്റ്റ്‌ ഓ​ഫീ​സ്, പൊ​ന്നാം​വെ​ളി നോ​ർ​ത്ത്, രാ​മ​പ്രി​യ, അ​ൽ​മ​ർ​വ, മി​ൽ​മ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു ഒ​മ്പ​തുമു​ത​ൽ വൈ​കു​ന്നേ​രം ര​ണ്ടു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.