അ​ടൂ​ർ: ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​രു​വാ​റ്റ - ത​ട്ട റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ടുകൊ​ണ്ട് സി​പി​എം അ​ടൂ​ർ നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.

മ​ഴ​കാ​ല​ത്തി​നു മു​ൻ​പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​ക്കാ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​ടൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.ജി. വാ​സു​ദേ​വ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ശാ​മു​വ​ൽ, ഉ​ദ​യ​പ്ര​കാ​ശ്, രാ​ജീ​വ്‌, പ്ര​ശാ​ന്ത്, മോ​ഹ​ൻ, ജോ​യി, ഡേ​വി​ഡ്, ജ​യ​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.